SPECIAL REPORTകപ്പലിന്റെ മിക്ക ഭാഗങ്ങളിലുമുള്ള തീ അണച്ചു കഴിഞ്ഞെങ്കിലും ചില ഭാഗങ്ങളില്‍ പൊടുന്നനെയാണ് അഗ്നിബാധയുണ്ടാകുന്നു; വെളുത്തതും ചാര നിറത്തിലുള്ളതുമായ പുകയ്ക്കു പുറമെ ചില ഭാഗങ്ങളില്‍നിന്നു കറുത്ത പുകയും പുറത്തു വരുന്നു; ഈ പുകയില്‍ രാസവസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ; വാന്‍ ഹായ് കപ്പലും ഭീതിയായി തുടരുന്നു; ആര്‍ത്തുങ്കലില്‍ ഡിഎന്‍എ പരിശോധന നടത്തുംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 8:09 AM IST